You Searched For "കേരള കോണ്‍ഗ്രസ്"

ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കാണുന്ന പിജെയ്ക്ക് മാണിയുടെ മകനും കൂടെ വേണമെന്ന ചിന്ത; കേരളാ കോണ്‍ഗ്രസുകളുടെ ലയനം ജനങ്ങളുടെ ആഗ്രഹമെന്ന് തൊടുപുഴയുടെ നേതാവ് പറയുമ്പോള്‍ ചര്‍ച്ചകള്‍ എത്തുന്നത് ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനത്തില്‍; പിളരും തോറും വളര്‍ന്നില്ലെന്ന് ജോസഫ്; ശതാഭിഷേകത്തിലെ രാഷ്ട്രീയ ചിന്തകള്‍ ഇങ്ങനെ
വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു;  ആര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്ന് ജോസ് കെ മാണി; ഒരു ലയന സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ്; മാര്‍ക്കറ്റിങിന് വേണ്ടി മാണിയുടെ പേര് ഉപയോഗിക്കുന്നുവെന്നും ആക്ഷേപം
യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്;   കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിന്റെ അവിഭാജ്യ ഘടകം;   രഹസ്യമായും പരസ്യമായും ചര്‍ച്ച നടത്തിയിട്ടില്ല;  മുന്നണി മാറുന്നുവെന്ന വാര്‍ത്ത തള്ളി ജോസ്.കെ.മാണി
ജോസ് കെ മാണിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബൂമറാങ്ങായി; കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് കൂറുമാറിയ രാമപുരം പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ ഷൈനി സന്തോഷിന്റെ അയോഗ്യത ശരിവച്ച് ഹൈക്കോടതി; രാമപുരത്ത് എല്‍ഡിഎഫിന് വന്‍തിരിച്ചടി